Right 1കാറിന്‍റെ ഉള്ളിലേക്ക് ഒരാള്‍ എത്തിനോക്കി; പിന്നാലെ ബൈക്കിൽ ഫോളോചെയ്യാൻ തുടങ്ങി; ബ്ലോക്കിൽപ്പെട്ടപ്പോൾ അയാൾ ഓടി വന്ന് കാറിന് ചുറ്റും നടന്നു; ഗ്ലാസ്സ് താഴ്ത്താൻ ആവശ്യപ്പെട്ട് ഡോറിൽ തട്ടി; എനിക്ക് കരച്ചിൽ വന്നു, അറിയാതെയൊന്ന് വിതുമ്പിപ്പോയി; രക്ഷകരായ 'കേരളാ പൊലീസിനു ഒരു ബിഗ് സല്യൂട്ട്'; കുറിപ്പുമായി നടിസ്വന്തം ലേഖകൻ17 Nov 2025 3:25 PM IST